യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നെഹ്‌റു യുവകേന്ദ്ര നല്‍കുന്ന യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജില്ലാ അവാര്‍ഡ് ഒരു യുവാവിനും യുവതിക്കും ലഭിക്കും. 19നും 35നും ഇടയിലാണ് പ്രായപരിധി. ഫോമും വിശദാംശങ്ങളും മലപ്പുറം സിവില്‍സ്റ്റേഷനിലുള്ള നെഹ്‌റു യുവകേന്ദ്ര ഓഫീസില്‍നിന്ന് ലഭിക്കും. ഫോണ്‍: 0483 2734848.
Browse: Home > യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
0 Comments:
Post a Comment