ഹാജിയാർ പള്ളി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്തർജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റ് 16 നു ഞായറാഴ്ച ഹാജിയാർ പള്ളി മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് ക്ലബ്ബ് സ്പോർട്സ് വിംഗ് കോർഡിനേറ്റർ യാസർ അറിയിച്ചു. ,വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 16 ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കുന്നതായിരിക്കും.
0 Comments:
Post a Comment