മലപ്പുറം: ജില്ലാ ഫുട്ബാള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്ലബുകളില്‍ 2011-12 വര്‍ഷത്തേക്ക് കളിക്കാരെ രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ മലപ്പുറം സിവില്‍സ്‌റ്റേഷനുസമീപം പ്രശാന്ത് ഹോട്ടലില്‍ വിതരണം ചെയ്യും.
സെക്രട്ടറിമാര്‍ നേരിട്ടോ അധികാരപ്പെടുത്തിയവരോ വന്ന് ഫോറങ്ങള്‍ വാങ്ങണമെന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എം. മുഹമ്മദ് സലിം അറിയിച്ചു.
സെക്രട്ടറിമാര്‍ നേരിട്ടോ അധികാരപ്പെടുത്തിയവരോ വന്ന് ഫോറങ്ങള്‍ വാങ്ങണമെന്ന് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി എം. മുഹമ്മദ് സലിം അറിയിച്ചു.
0 Comments:
Post a Comment