Social Icons

Featured Posts

Followers

Wednesday, January 22, 2014

ഭാരവാഹികളെ തിരഞ്ഞെടുത്തു.



മലപ്പുറം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ തല കൺവെൻഷൻ മലപ്പുറത്ത് വെച്ച് ചേർന്നു, പരിപാടി ശ്രീ : മൊയ്തീൻ കുട്ടി (ഹോട്ടൽ പാലസ് ) ഉദ്ഘാടനം ചെയ്തു, തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ഹമീദ് (ഹോട്ടൽ ഡലീഷ്യ) പ്രസിഡന്റ് സ്ഥാനത്തേക്കും നബീൽ തൗഫീക്ക്,ഹാജിയാർ പള്ളി (ഹോട്ടൽ നാടൻസ് ) ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ബഷീർ (ഹോട്ടൽ റോളക്സ്) ട്രഷറർ സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു.
നബീൽ തൗഫീക്ക് ,ഹാജിയാർ പള്ളിക്ക് ഹാജിയാർ പള്ളി ന്യൂസ് & വ്യൂസിന്റെ ഒരായിരം അഭിനന്ദനങ്ങൾ

1 Comment:

Anonymous said...

congratz mr. nabeel

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA