ഹാജിയാർ പള്ളി: മുതുവത്തുമ്മൽ ഹയ്യാത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടക്കുന്ന ആധാർ കാർഡ് റെജിസ്ട്രേഷൻ ക്യാമ്പ് അവസാന ഘട്ടത്തിലേക്ക് ..ഇനിയും ആധാർ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഹാജിയാർ പള്ളി നിവാസികൾ ക്യാമ്പിലെത്തി ആധാർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് വാർഡ് കൗൺസിലർ കെ,കെ,ശിഹാബുദ്ധീൻ ,പരി.അബ്ദുൽ മജീദ് എന്നിവർ അഭ്യർത്ഥിച്ചു.. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കുന്നതായിരിക്കും...




Indian Rupee Converter
1 Comment:
pravasikalk yepozha.......
Post a Comment