Social Icons

Featured Posts

Followers

Monday, October 3, 2011

എക്‌സൈസ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു


എക്‌സൈസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു. ദേശീയപാത-213ല്‍ മലപ്പുറം-വാറങ്കോട് ബൈപ്പാസിന് സമീപം കഴിഞ്ഞ ദിവസമാണ് അപകടം. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എം.പി. വര്‍ഗീസ് സഞ്ചരിച്ച ജീപ്പാണ് നിയന്ത്രണംവിട്ട് റോഡോരത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. നിസാര പരുക്കേറ്റു. കൊണ്ടോട്ടിയില്‍ വ്യാജമദ്യം വില്‍പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനിറങ്ങി തിരിച്ചുവരുന്ന വഴിയാണ് അപകടം.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA