Social Icons

Featured Posts

Followers

Monday, August 15, 2011

സമൂഹ നോമ്പ് തുറ നടത്തി..


ഹാജിയാർ പള്ളി മുതുവത്തുമ്മൽ ജീലാനി നഗർ പൌരസമിതിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ നടത്തി,

നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി..,

പരസ്പര സൌഹാർദ്ദത്തിന്റെയും  സ്നേഹത്തിന്റെയും  ഉദാത്ത മാത്രകയായി തോളോട് തോൾ ചേർന്നിരുന്ന നൂറ് കണക്കിനു ജനങ്ങൾ നാടിന്റെ ഐക്യത്തിന്റെയും സമത്വത്തിന്റെയുംകെട്ടുറപ്പും ഭദ്രതയും ലോകത്തിനു മുന്നിൽ ഒരിക്കൽ കൂടി അടയാളപ്പെടുത്തുകയായിരുന്നു.

പരിപാടികള്‍ക്ക്  അന്‍വര്‍ , കരീം , മുസ്തഫ , മാനു, ശഹീം , ഷൈജു, എന്നിങ്ങനെയുള്ളവര്‍ നേത്രത്വം നല്‍കി ..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA