മലപ്പുറം: വേങ്ങര, മലപ്പുറം പൊലീസ് സ്റ്റേഷനുകളിലെ ഉടമസ്ഥരില്ലാത്ത 50 ഓളം വിവിധ തരം വാഹനങ്ങള്‍ 25ന് രാവിലെ 10 മണിക്ക് മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലേലം ചെയ്യും. വാഹനങ്ങള്‍ വേങ്ങര, മലപ്പുറം പൊലീസ് സ്റ്റേഷനുകള്‍, കാടാമ്പുഴ ഡമ്പിങ് യാര്‍ഡ്, പടിഞ്ഞാറ്റുമുറി എം.എസ്.പി ക്യാമ്പ് എന്നിവിടങ്ങളിലാണ് സൂക്ഷിച്ചിട്ടുള്ളത്.
Browse: Home > വാഹന ലേലം 25ന്
0 Comments:
Post a Comment