മലപ്പുറം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് മലപ്പുറം മുനിസിപ്പാലിറ്റിയിലെ യു.പി വിദ്യാര്‍ഥികള്‍ക്കായി ഏകദിനക്യാമ്പ് സംഘടിപ്പിക്കുന്നു. അഞ്ചിന് രാവിലെ 10ന് കോട്ടപ്പടി പരിഷത്ത് ഭവനില്‍ ആരംഭിക്കുന്ന ക്യാമ്പില്‍ രസതന്ത്ര കൗതുകങ്ങള്‍, പരിസരദിന പരിപാടികള്‍, സിനിമാപ്രദര്‍ശനം എന്നിവ നടത്തും. മലപ്പുറം മുനിസിപ്പാലിറ്റിയില്‍നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യുന്ന 50 കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ശാസ്ത്ര താത്പര്യമുള്ളവര്‍ നാലാംതീയതിക്കുമുമ്പ് ബന്ധപ്പെടുക. ഫോണ്‍: 9895549237, 9747029987.
0 Comments:
Post a Comment