കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ സി.ഡി.ടി.പി സ്‌കീമിലുള്ള മൂന്നുമാസത്തെ സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അസംബ്ലിങ്, വുഡ് ടര്‍ണിങ് ആന്‍ഡ് മെഷിനിസ്റ്റ്, ഓട്ടോമൊബൈല്‍ എ.സി മെക്കാനിക്, ഇലക്ട്രിക്കല്‍ വയര്‍മാന്‍, ചെയിന്‍ സര്‍വെ, അലുമിനിയം ഫാബ്രിക്കേഷന്‍, ഫാഷന്‍ ഡിസൈനിങ്, പ്ലംബിങ് ആന്‍ഡ് സാനിറ്ററി ഫിറ്റിങ്, ഓട്ടോമൊബൈല്‍ മെക്കാനിക്, പി.എല്‍.സി ഓട്ടോമേഷന്‍ എന്നിവയിലാണ് പരിശീലനം. അപേക്ഷാഫോമും വിശദ വിവരങ്ങളും സി.ഡി.ടി.പി. ഓഫീസില്‍ ലഭിക്കും. അവസാന തീയതി 10. ഫോണ്‍: 04933 321122.
0 Comments:
Post a Comment