Social Icons

Featured Posts

Followers

Saturday, November 3, 2012

ബുർദ മജ്‌ലിസും ഇശൽ വിരുന്നും.


ഹാജിയാർ പള്ളി: യൂണിറ്റ് എസ്,എസ്,എഫിന്റെ ആഭിമുഖ്യത്തിൽ നവമ്പർ 6 ( ഞായർ) മുതുവത്തുമ്മൽ എൽ.പി.സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ഇശൽ വിരുന്നും ബുർദ മജ്‌ലിസും മദ്‌ഹുറസൂൽ പ്രഭാഷണവും സംഘടിപ്പിക്കുന്നു, വൈകുന്നേരം 6 മണിക്ക് പരിപാടികൾ ആരംഭിക്കും എന്ന് സംഘാടകർ അറിയിച്ചു.  പരിപാടിയിൽ അബ്ബാസ് സഖാഫി പ്രഭാഷണം നിർവഹിക്കും, തുടർന്ന് സയ്യിദ് റൗഫ് തങ്ങൾ, അമീറലി ചാപ്പനങ്ങാടി, 7 വയസ്സുകാരൻ സിറാജുൽ അൻവർ, മാസ്റ്റർ മുബസ്സിർ പെരിന്താറ്റിരി, മാസ്റ്റർ സാദിഖ് വേങ്ങര തുടങ്ങിയവർ നേത്രത്വം നൽകുന്ന ഇശൽ വിരുന്നും ബുർദ ആസ്വാദന സദസ്സും നടക്കും....

1 Comment:

Anees said...

congratulation............

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA