മലപ്പുറം ജില്ലാ ചെസ്സ് അസോസിയേഷന്റെ നേത്രത്വത്തിൽ അറവങ്കര ഹയർസെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടന്ന ജില്ലാ തല ചെസ്സ് ടൂർണ്ണമെന്റിൽ ഹാജിയാർ പള്ളി മുതുവത്തുമ്മൽ സ്വദേശി ശുഹൈബ് .പി നാലാം സ്ഥാനം കരസ്ഥമാക്കി, നാല്പതിലധികം വരുന്ന മത്സരാർത്ഥികൾക്കിടയിൽ നിന്നും ആവേശകരമായി ജയിച്ച് കയറിയാണു ഷുഹൈബ് നാലാം സ്ഥാനത്തെത്തിയത്, ഷുഹൈബിനു ഹാജിയാർ പള്ളി ഓൺലൈനിന്റെ എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കുന്നു,മുതുവത്തുമ്മൽ മാസ്ക്ക് ക്ലബ്ബ് ചിൽഡ്രൻസ് വിംഗ് പ്രസിഡന്റാണു ഷുഹൈബ്, മാസ്ക്ക് ക്ലബ്ബിനെ പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങൾ കളിച്ചിട്ടുള്ള ഷുഹൈബിന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടമാണിത്.



Indian Rupee Converter
1 Comment:
Who is this talent boy?
Post a Comment