വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗണ്ട്)
നാടോടി നൃത്തം (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
തിരുവാതിരക്കളി (എച്ച്.എസ്) 11.00
സംഘനൃത്തം (എച്ച്.എസ്.) 3.00
വേദി രണ്ട് (കോട്ടപ്പടി മൈതാനം)
മാപ്പിളപ്പാട്ട്(എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 9.00
വട്ടപ്പാട്ട് (എച്ച്.എസ്) 11.00
സംഘനൃത്തം (എച്ച്.എസ്.എസ്) 3.00
വേദി മൂന്ന് (സെന്റ് ജെമ്മാസ് എച്ച്.എസ്.എസ്)
പരിചമുട്ട് (എച്ച്.എസ്.എസ്) 9.00
ദഫ്മുട്ട് (എച്ച്.എസ്) 1.00
വേദി നാല് (വാരിയംകുന്നത്ത് നഗരസഭാ ടൗണ്‍ഹാള്‍)
കഥകളി (എച്ച്.എസ് ആണ്‍കുട്ടികള്‍) 9.00
കഥകളി ഗ്രൂപ്പ് (എച്ച്.എസ്.എസ്) 1.30
വേദി അഞ്ച് (ജി.ബി.എച്ച്.എസ്.എസ് കോട്ടപ്പടി)
അറബനമുട്ട് (എച്ച്.എസ്. എസ്) 9.00
ദഫ്മുട്ട് (എച്ച്.എസ്) 1.30
വേദി ആറ് (റോസ് ലോഞ്ച് നൂറാടി)
നാദസ്വരം (എച്ച്.എസ്) 9.00
മോണോആക്റ്റ് (എച്ച്.എസ് പെണ്‍കുട്ടികള്‍) 11.00
നാദസ്വരം (എച്ച്.എസ്.എസ് പെണ്‍കുട്ടികള്‍) 2.00
വേദി ഏഴ് (ജി..ജി.എച്ച്.എസ്.എസ് കോട്ടപ്പടി)
അറബിക് സെമിനാര്‍
വേദി എട്ട് (കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ സ്റ്റേജ്)
സാംസ്‌കാരിക സായാഹ്നം 5.30
സാഹിത്യ സെമിനാര്‍
കളരിപ്പയറ്റ്, നാടന്‍പാട്ട്, ആദിവാസി നൃത്തം
സമ്മാനദാനം
വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍ കോട്ടക്കുന്ന്)
നങ്യാര്‍കൂത്ത് (എച്ച്.എസ്) 9.00
നങ്യാര്‍കൂത്ത് (എച്ച്.എസ്. എസ്) 1.00
വേദി 10 (ബസ്‌സ്റ്റാന്‍ഡ് ഓഡിറ്റോറിയം)
ശാസ്ത്രീയ സംഗീതം (എച്ച്.എസ്. എസ് പെണ്‍കുട്ടികള്‍) 9.00
ഗസല്‍ ഉറുദു (എച്ച.എസ്.എസ്) 1.30
ശാസ്ത്രീയ സംഗീതം (എച്ച്.എസ് ആണ്‍കുട്ടികള്‍) 4.00
വേദി 11 (എം.എസ്.പി കമ്മ്യൂണിറ്റി ഹാള്‍)
വീണ/വിചിത്രവീണ (എച്ച്.എസ്.എസ് ആണ്‍കുട്ടികള്‍) 9.00
വീണ (എച്ച്.എസ് പെണ്‍കുട്ടികള്‍) 1.30
ക്ലാരിനെറ്റ്/ബ്യൂഗിള്‍ എച്ച്.എസ്.എസ് 4.00
വേദി 12 (എ.യു.പി.എസ് മലപ്പുറം)
യക്ഷഗാനം (എച്ച്.എസ്) 9.00
വേദി 15 (ഗവ. കോളെജ് ഓഡിറ്റോറിയം മുണ്ടുപറമ്പ്)
കാവ്യകേളി (എച്ച്.എസ്) 9.00
കാവ്യകേളി (എച്ച്.എസ്) 12.00
കഥാപ്രസംഗം (എച്ച്.എസ്) 2.00
വേദി 16 (എം.എസ്.പി ഇ.എം.എച്ച്.എസ.എസ്്)
ക്വിസ് ഉര്‍ദു (എച്ച്.എസ്.എസ്) 9.00
കഥാരചന സംസ്‌കൃതം (എച്ച്.എസ്.എസ്) 9.00
ഉപന്യാസരചന സംസ്‌കൃതം (എച്ച്.എസ്.എസ്) 11.00
കവിതാരചന സംസ്‌കൃതം (എച്ച്.എസ്.എസ്)1.30
0 Comments:
Post a Comment