Social Icons

Featured Posts

Followers

Friday, January 18, 2013

കാറുകള്‍ മറയാക്കി ഡ്രസ്സിംഗ്



മലപ്പുറം:സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം വേദിയായ കോട്ടപ്പടി ഗ്രൗണ്ടില്‍ വട്ടപ്പാട്ടിനുള്ള ടീമിനെ ഒരുക്കുന്നു. രണ്ട് കാറുകള്‍ക്കിടയില്‍ വെച്ചാണ് ഇവരെ ഒരുക്കുന്നത്. എറണാകുളം തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്തംഗങ്ങളാണ് ഡ്രസ്സിംഗ് റൂമില്‍ പോകാതെ തുറസ്സായ സ്ഥലത്ത് വെച്ച് അണിഞ്ഞൊരുങ്ങിയത്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA