മലപ്പുറം: മതമൈത്രിയുടെ സന്ദേശവുമായി സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീറും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്ന് മാജിക് പ്രദർശനം നടത്തുന്നു. "മാജിക് ഓഫ് എം" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ഡിസംബർ 6 നു മലപ്പുറം ടൗൺഹാളിൽ വൈകിട്ട് 6 മണിക്ക് ആരംഭിക്കും. മലപ്പുറം ജില്ലാ ടൂറിസം കൗൺസിലിന്റെയും മലപ്പുറം മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടേ മാജിക്ക് അക്കാദമിയാണു "മാജിക് ഓഫ് എം" സംഘടിപ്പിക്കുന്നത്.
0 Comments:
Post a Comment