മുനിസിപ്പാലിറ്റിയുടെ പുതിയ പരിഷ്കാരങ്ങളും, നികുതി ക്യാമ്പയിനും മറ്റും മൊബൈലിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന സംവിധാനത്തിന് തുടക്കമായി.മലപ്പുറം മുനിസിപ്പാലിറ്റിയാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.
മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള് ഇനി മുതല് മൊബൈലിലേക്ക് മെസേജ് മുഖേന അയക്കുന്ന രീതിയാണ് ആരംഭിച്ചത്.... ഇത് പ്രകാരം കച്ചവടക്കാരുടെലൈസന്സ് പുതുക്കല്‍, നികുതി അടവാക്കല്‍, ട്രാഫിക് പരിഷ്കാരങ്ങള്‍, വിവിധ ക്യാമ്പയിനുകള് എന്നിവയുടെ വിവരങ്ങള് യഥാസമയം ജനങ്ങളിലേക്ക് എത്തിക്കും.
ഇത് കേരളത്തില് ആദ്യമായി നടപ്പാക്കുന്ന മുനിസിപ്പാലിറ്റി മലപ്പുറമാണെന്ന്
Browse: Home > മലപ്പുറം മുനിസിപ്പാലിറ്റിയുടെ വിവരങ്ങള്‍ ഇനി എസ്.എം.എസിലൂടെ
0 Comments:
Post a Comment