കഴിഞ്ഞ ദിവസം വെന്വേസലയും അർജന്റീനയും തമ്മിൽ മാറ്റുരച്ച് കൊൽക്കത്തയിലെ യുവഭാരതി സ്റ്റേഡിയത്തിൽ കാല്പന്ത് കളിയുടെ മനോഹരമായ അധ്യായം രചിക്കുമ്പോൾ അതിന്റെ ആവേശം കാതങ്ങൾക്കിപ്പുറത്ത് ഇങ്ങിവിടെ ഹാജിയാർ പള്ളിയിലും അടങ്ങാത്ത അലയടിച്ചു..., സ്വന്തം ഇഷ്ട ടീമിന്റെ കളി ആസ്വദിക്കാൻ വൈകുന്നേരമായതോട് കൂടി ഫുട്ബാൾ പ്രേമികൾ ടെലിവിഷനു മുന്നിൽ സ്ഥാനം പിടിച്ചു, ക്ലബ്ബുകളിലും വീടുകളിലും ഒരുക്കിയ ടെലിവിഷനുകൾക്ക് മുന്നിൽ അഭൂത പൂർവ്വമായ തിരക്കായിരുന്നു, മത്സരത്തിൽ അർജന്റീന ഒരു ഗോളിനു വിജയിച്ചു.
മാസ്ക്ക് ക്ലബ്ബ് ഓഫീസിൽ കളി കാണുന്ന ഫുട്ബാൾ പ്രേമികൾ, ഒരു ദ്രശ്യം
0 Comments:
Post a Comment