ഹാജിയാർ പള്ളി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബും ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റും തമ്മിൽ സഹകരിച്ച് പുതിയ ഒരു ന്യൂസ് സർവ്വീസ് ആരംഭിച്ചു, പരിപാടിയുടെ ഉദ്ഘാടനം മാസ്ക്ക് പ്രസിഡന്റ് അബ്ദുള്ള നിർവഹിച്ചു,വെബ്സൈറ്റ് അഡ്മിൻ അംഗം കമ്പർ അദ്ധ്യക്ഷത വഹിച്ചു, ഹാജിയാർ പള്ളി പ്രദേശത്തും പരിസരപ്രദേശങ്ങളിലും നടക്കുന്ന പ്രധാന വാർത്തകളുടെ അപ്ഡേറ്റുകൾ വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണിലേക്ക് എസ്, എം,എസ്സ് ആയി ലഭിക്കുന്നതായിരിക്കും,
ഈ സർവ്വീസിൽ അംഗങ്ങളാകുന്നതിനു നിങ്ങളുടെ മൊബൈലിൽ നിന്നും HPNewsFromMASC എന്ന് ടൈപ്പ് ചെയ്ത് 9870807070 എന്ന നമ്പറിലേക്ക് എസ്, എം, എസ് അയക്കുക. (ശ്രദ്ധിക്കുക: ഈ സേവനം ഇന്ത്യയിൽ മാത്രമേ ലഭ്യമാകുകയുള്ളൂ..)
0 Comments:
Post a Comment