ഹാജിയാർ പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ, കഴഞ്ഞ മൂന്ന് നാലു ദിവസമായി തുടരുന്ന കനത്ത മഴ ജനജീവിതം ദുസ്സഹമാക്കി.,ഇനിയും രണ്ട് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ വർഷത്തെ ഏറ്റവും കനത്ത മഴയാണു കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി രേഖപ്പെടുത്തിയത്., കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയർന്നു..ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധിക്രതരുടെ മുന്നറിയിപ്പ്..
നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴ
മറ്റൊരു ദ്രശ്യം
മഴയിൽ കുതിർന്ന ഒരു നട്ടുച്ച നേരം, കിഴക്കേതലയിൽ നിന്നൊരു ദ്രശ്യം
0 Comments:
Post a Comment