ഹാജിയാർ പള്ളി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (MASC ) ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ ,പ്ലസ് ടു വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് വേണ്ടി സംഘടിപ്പിക്കുന്നു
ജനറൽ ക്വിസ് മത്സരവും ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റ് ഉദ്ഘാടനവും റിഫ്രഷ് മെമ്മറി പഠന ക്ലാസ്സും
ഓഗസ്റ്റ് 14 ഞായർ നു രാവിലെ 9:30 നു മുതുവത്തുമ്മൽ എൽ,പി സ്ക്കൂളിൽ വെച്ച്
ഉദ്ഘാടനം :ശ്രീ ഉദയകുമാർ ( ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് )
പഠനക്ലാസ്സ് നയിക്കുന്നത് പ്രശസ്ത സാഹിത്യകാരനും കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ പ്രഗത്ഭനുമായ ശ്രീ സാബു കൊട്ടോട്ടി..
ഏവർക്കും ഹ്രദ്യമായ സ്വാഗതം
0 Comments:
Post a Comment