ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ മുതുവത്തുമ്മൽ ആർട്സ് &സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച പൊത് വേദിയിൽ വെച്ച് ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങളുടെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെയും സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ കൌൺസിലർ ശ്രീ: കെ.കെ .ശിഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു.., നേരത്തെ ഉദ്ഘാടനം ചെയ്യാൻ എത്താമെന്നേറ്റിരുന്ന ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറെറ്റ് അസിസ്റ്റന്റ് ശ്രീ: ഉദയകുമാർ ചില വ്യക്തിപരമായ കാരണങ്ങളാൽ എത്തിച്ചേരാൻ കഴിഞ്ഞില്ല..
നമ്മുടെ നാടിന്റെ വളർച്ചയിൽ ഒരു പൊൻ തൂവൽ തുന്നിച്ചേർക്കപ്പെടുകയാണു ഈ വെബ്സൈറ്റിന്റെ ഉദഘാടനത്തോടെ സംജാതമായതെന്ന് പി, ടി എ, പ്രസിഡന്റ് പി, പി, അലവിക്കുട്ടി ആശംസാ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു..
ഇനിയും ഇനിയും ഒരുപാട് ഉന്നതികളിലേക്ക് മുന്നേറാനുള്ള ഒരു എളിയ ചുവട് വെപ്പായി ഈ സംരംഭം മാറട്ടെ എന്ന് കെ, കെ, ശിഹാബുദ്ധീൻ ആശംസ അർപ്പിച്ചു..
വെബ്സിറ്റിനെകുറിച്ച് വിശദീകരണ പ്രസംഗം കമ്പർ നിർവഹിച്ചു..
മാസ്ക് സെക്രട്ടറി അബ്ദുള്ള സ്വാഗതവും മാസ്ക് ട്രഷറർ പ്രജിത്ത് നന്ദിയും ആശംസിച്ചു..

0 Comments:
Post a Comment