Social Icons

Featured Posts

Followers

Sunday, August 14, 2011

MASC സ്വാതന്ത്ര ദിനാഘോഷം അതിഗംഭീരമായി..


മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ്  സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ജനറൽ ക്വിസ് മത്സരം വാശിയേറിയതായി.,പി, പി അലവിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു..

വേദിയി വെച്ച് ഹാജിയാ പള്ളി ൺലൈൻ വെബ്സൈറ്റിന്റെ ഉദ്ഘാടനം മുനിസിപ്പ കൌൺസിലർ കെ.കെ.ശിഹാബുദ്ധീ നിർവഹിച്ചു...

ഏതാനും ദിവസങ്ങൾക്ക് മുമ്പേ പുറത്തിറക്കിയ ഇരുപത് ചോദ്യങ്ങൾ അടങ്ങിയ ചോദ്യപ്പേപ്പറിനു ഉത്തരങ്ങൾ പൂരിപ്പിച്ചയച്ച ഇരുന്നൂറില്പരം മത്സരാർത്ഥികളിൽ നിന്നും ഏറ്റവും കൂടുതൽ ശരിയുത്തരം എഴുതിയ പത്ത് വിദ്യാർത്ഥികളും പത്ത് വിദ്യാർത്ഥിനികളും ആണു ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.,
 ഫഹ്‌മ ജെബിൻ .കെ.വി. എം ഒന്നാം സമ്മാനം കരസ്ഥമാക്കി.,ഫാത്തിമ മുഫീദ.കെ രണ്ടാം സ്ഥാനവും ബിൻസലാം.പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി...
ഫാത്തിമ മുഫീദ.കെ രണ്ടാം സ്ഥാനവും ബിൻസലാം.പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി...
തുടർന്ന് പ്രശസ്ത സാഹിത്യകാരനും കരിയ ഗൈഡൻസ് ക്ലാസ്സുകളി പ്രഗത്ഭനുമായ ശ്രീ: സാബു കൊട്ടോട്ടി നയിച്ച റിഫ്രഷ് മെമ്മറി പഠന ക്ലാസ്സും നടന്നു..ലുഖ്മാൻ, മണ്ണിശ്ശേരി അബൂബക്കർ, നജ്മുദ്ധീൻ, അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു, വിജയികൾക്ക് സാബു കൊട്ടോട്ടി സമ്മാനങ്ങൾ വിതരണം ചെയ്തു..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA