മലപ്പുറം: സര്‍ക്കാര്‍ സ്ഥാപനമായ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 10ന് ക്ലാസ് തുടങ്ങും. വിവിധ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ ആറിന് അഞ്ചുമണിക്ക് മുമ്പായി കോഡൂര്‍ താണിക്കലിലുള്ള ഗ്രാമപ്പഞ്ചായത്തിന്റെ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0483 2868518.
0 Comments:
Post a Comment