മലപ്പുറം: മെഡിക്കല്‍ എന്‍ട്രന്‍സില്‍ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടിയ വി. ഇര്‍ഫാനെ അഭിനന്ദിക്കാന്‍ പ്രമുഖ സിനിമാ സംവിധായകന്‍ കമല്‍മറ്റത്തൂരിലെ പാങ്കോള്‍ വീട്ടിലെത്തി. കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെട്ട കമല്‍ അവരുമായി സന്തോഷം പങ്കിട്ടു.
പിന്നാക്കമെന്ന് ഉറച്ചുകരുതപ്പെടുന്ന ഒരു ജില്ലയുടെ തലവര മാറ്റിവരയ്ക്കപ്പെടുന്ന വലിയ നേട്ടമാണ് ഇര്‍ഫാന്‍ കുറിച്ചിരിക്കുന്നതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് മാനേജര്‍ ബഷീറും കമലിനൊപ്പം വീട്ടിലെത്തി.

0 Comments:
Post a Comment