Social Icons

Featured Posts

Followers

Sunday, April 6, 2014

ഒരു സ്പെഷ്യൽ താര വിശേഷം..





മലപ്പുറം കാളികാവ് ടൗണിനടൂത്തുള്ള ചെങ്കോട് സ്വദേശി തൊമ്മൻ കാടൻ നിയാസ് എന്നയാളുടേ വീട്ടിലേക്കിപ്പോൾ ഇടക്കിടെ ആളുകളെത്തുന്നു, കണ്ടൂം കേട്ടും ജില്ലയുടേ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിനു ആളൂകൾ, അവരെല്ലാ ംഎത്തുന്നത് ഒരാളെ കാണാൻ വേണ്ടീ മാത്രമാണു, ആ ആൾ ഇന്ന് നാട്ടുകാർക്കിടയിൽ സൂപ്പർതാരമാണു, അത് മറ്റാരുമല്ല, നട്ടർ വിഭാഗത്തിൽപെടുന്ന ഒരു മീനാണത്,
കുറെ കാലം മുമ്പ് വീട്ടുടമ നിയാസ് വാങ്ങിയ മത്സ്യക്കുഞ്ഞുങ്ങൾക്കിടയിൽ പെട്ടതാണു കക്ഷി, വളർന്ന് വളർന്ന് വന്നപ്പോൾ ശരീരത്തിന്റെ ഇരു പുറവും അറബി ലിബിയിൽ എഴുതിയ പോലെ ചില വാക്കുകൾ തെളിഞ്ഞ് വന്നു, ഇടാക്കെപ്പോഴോ ചിലർ സൂക്ഷിച്ച് നോക്കി അതിലെ വാക്കുകൾ വായിച്ചെടുക്കാൻ ശ്രമിച്ചു, അള്ളാഹുവിന്റെയു ം പ്രവാചകന്റെ യും പേരുകളാണേന്ന് വിധിയുമെഴുതി, അതിൽ പിന്നെ ജനങ്ങളുടേ ഒഴുക്കായി ആ വീട്ടിലേക്ക്,
ചില ദ്രുശ്യങ്ങൾ ,കണ്ട് നോക്കൂ.....
( ഫോട്ടോ പകർത്തിയത് : മുനീർ.വി.ടി )


0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA