Social Icons

Featured Posts

Followers

Saturday, November 24, 2012

ഹാജിയാർ പള്ളിയുടെ മുത്ത് ഇനി മുതൽ കേരള യുവത്വത്തിന്റെ പ്രതിനിധി


ഹാജിയാർ പള്ളി: ഹാജിയാർ പള്ളിയുടെ  സ്വദേശി നൗഷാദ് മണ്ണിശ്ശേരിയെ സംസ്ഥാന യുവജന ക്ഷേമ  ബോർഡ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു...
സംസ്ഥാന യുവജനക്ഷേമ മന്ത്രിയാണു പുതിയ ചെയർമാൻ,പി.എസ്.പ്രശാന്ത്  ആണു വൈസ് ചെയർമാൻ.  മുകേഷ് മോഹൻ, റിയാസ് മുക്കോളി, സി.ആർ.മഹേഷ്,എ.ഷിയാലി, സി.കെ സുഹൈൽ,നൗഷാദ് മണ്ണിശ്ശേരി , ഷോൺ ജോർജ്ജ്, യുജിൻ മൊറെലി, ഒ.ശരണ്യ.. എന്നിവരാണു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ..
നൗഷാദ് മണ്ണിശ്ശേരിക്ക് ഹാജിയാർ പള്ളി ഓൺലൈനിന്റെ ഒരായിരം  അഭിനന്ദനങ്ങൾ..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA