Social Icons

Featured Posts

Followers

Saturday, November 24, 2012

ഹാജിയാർ പള്ളി ആണ്ട് നേർച്ച.


ഹാജിയാർ പള്ളി വലിയുല്ലാഹി മുഹമ്മദ് ശരീഫ് മദനി എന്ന ഹാജിയാർ ഉപ്പാപ്പയുടെ ആണ്ട് നേർച്ച ഈ മാസം 26 -നു തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം രാവിലെ ആറു മണിക്ക് പ്രമുഖ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേത്രത്വത്തിൽ മഖ്ബറ അങ്കണത്തിൽ നടക്കുന്ന സമൂഹ പ്രാർത്ഥനയും മൗലൂദ് സദസ്സും മലപ്പുറം ഖാസി സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും..തുടർന്നുള്ള ദിവസങ്ങളിൽ മതപ്രഭാഷണങ്ങൾ നടക്കും,28നു രാത്രി എട്ട് മണിക്ക് സമാപന സമ്മേളനം പ്രമുഖ പണ്ഡിതൻ മുഹമ്മദലി ദാരിമി കരേക്കാട് ഉദ്ഘാടനം ചെയ്യും..തുടർന്ന് അന്നദാനവും സമൂഹ പ്രാർത്ഥനാ സംഗമവും നടക്കും ...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA