മലപ്പുറം: പുതിയ ഫുട്‌ബോള്‍ സീസണില്‍ മലപ്പുറം സോക്കര്‍ക്ലബ്ബില്‍ കളിക്കാനാഗ്രഹിക്കുന്ന യുവ ഫുട്‌ബോള്‍താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഞായറാഴ്ച രാവിലെ എട്ടിന് നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കിറ്റ് സഹിതം മലപ്പുറം കൂട്ടിലങ്ങാടി ഗ്രൗണ്ടില്‍ എത്തിച്ചേരണം.
0 Comments:
Post a Comment