Social Icons

Featured Posts

Followers

Wednesday, January 16, 2013

കലോത്സവ വേദിയില്‍ ഇന്ന് (16/01/2013)



വേദി ഒന്ന്( എം.എസ്.പി. മൈതാനം) 1. കുച്ചുപ്പുടി HS-(G)-9 AM 2. നാടോടി നൃത്തം HSS-(G)-1 PM 3. ഒപ്പന HSS - 4 PM വേദി രണ്ട് (കോട്ടപ്പടി മൈതാനം) 1. ഭരതനാട്യം (HSS-G) 9 AM 2. നാടന്‍ പാട്ട് HS- 1 PM 3. വട്ടപ്പാട്ട് (HSS)- 4 PM വേദി മൂന്ന് (സെന്റ്ജമ്മാസ് ഹൈസ്‌കൂള്‍) 1. മാര്‍ഗം കളി (HSS)- 9AM 2. തിരുവാതിര (HSS)- 1 PM 3. കുച്ചുപ്പുടി HSS-(B) - 5 PM വേദി നാല് (വാരിയംകുന്നത്ത് ടൗണ്‍ ഹാള്‍) 1. കഥകളി HS-(G)-9 AM 2. മൂകാഭിനയം HSS- 12.30 PM 3. കഥകളി HSS-(B)- 2.30 PM വേദി അഞ്ച് (ജി.ബി.എച്ച്.എസ്.എസ്. കോട്ടപ്പടി) 1. പഞ്ചവാദ്യം HS- 9 AM 2. പഞ്ചവാദ്യം HSS- 2 PM വേദി ആറ്് (റോസ് ലോഞ്ച് നൂറാടി) 1. വൃന്ദവാദ്യം HS- 9 AM 2. സംഘഗാനം HSS- 2.30 PM വേദി ഏഴ്( ജി.ജി.എച്ച്.എസ്.എസ്. കോട്ടപ്പടി) അറബി സാഹിത്യോത്സവം 1. ഉപന്യാസ രചന HS- 9 AM 2. കഥാരചന HS- 9 AM 3. ക്യാപ്ഷന്‍ രചന HS- 12.30 PM 4. പോസ്റ്റര്‍ നിര്‍മ്മാണം HS 2.00 PM 5. നിഘണ്ടു നിര്‍മ്മാണം HS 4 PM 6. തര്‍ജ്ജമ (അറബി) HS 04.30 PM 7. പ്രശ്‌നോത്തരി HS 05.30 വേദി -9 (ഡി.ടി.പി.സി ഹാള്‍) 1. ചവിട്ടുനാടകം HS - 9AM 2. ചവിട്ടുനാടകം HSS-1 PM വേദി 10 (മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയം) 1. പദ്യം ചൊല്ലല്‍ മലയാളം HS-9 AM 2. പദ്യം ചൊല്ലല്‍ അറബിക് HS- 11 PM 3. പദ്യം ചൊല്ലല്‍ മലയാളം HSS- 1 PM 2. പദ്യം ചൊല്ലല്‍ അറബിക് HSS- 3 PM വേദി 11 (എം.എസ്.പി. കമ്മ്യൂണിറ്റി ഹാള്‍) 1. സംഘഗാനം -HS 2 PM 2. വന്ദേമാതരം- HS 3.30 PM വേദി 12 (എ.യു.പി.എസ്. മലപ്പുറം) 1. ചെണ്ട/ തായമ്പക HS-9 PM 2. മൃദംഗം HSS -12 PM 3. ചെണ്ട/ തായമ്പക HSS- 2.30 PM വേദി 13 (പാലസ് ഓഡിറ്റോറിയം മലപ്പുറം) 1. പ്രസംഗം ഇംഗ്ലീഷ് HS- 9 AM 2. പ്രസംഗം ഹിന്ദി HS -11.30 AM 3. പ്രസംഗം ഇംഗ്ലീഷ് HSS - 1 PM 4. പ്രസംഗം ഹിന്ദി HSS - 3 PM വേദി 14 (ഗവ: കോളേജ് മുണ്ടുപറമ്പ്) 1. കഥാരചന ഇംഗ്ലീഷ് -HSS- 9 AM 2. കവിതാ രചന ഇംഗ്ലീഷ് - HSS-11 AM 3. ഉപന്യാസ രചന ഇംഗ്ലീഷ്- HS- 1.30 PM 4. ഉപന്യാസ രചന ഇംഗ്ലീഷ് -HSS 1.30 PM വേദി 15 (ഗവ: കോളേജ് ഓഡിറ്റോറിയം മുണ്ടുപറമ്പ്) 1. ഓടക്കുഴല്‍ HS 9 AM 2. ഗിറ്റാര്‍ HS 11.30 AM 3. ഓടക്കുഴല്‍ HSS 2 PM 4 ഗിറ്റാര്‍ HSS 4.30 PM വേദി 16 (എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ്) 1. ചിത്ര രചന (എണ്ണച്ഛായം)- HS 9 AM 2. ചിത്ര രചന (എണ്ണച്ഛായം) HSS 9 AM 3. കൊളാഷ് HSS 12 PM വേദി 17 (എം.എസ്. പി. ഗ്രൗണ്ട് കൂട്ടിലങ്ങാടി) 1. ബാന്റ് മേളം - HS 9 AM

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA