സംസ്ഥാന യുവജനക്ഷേമ ബോർഡും സി-ഡിറ്റും സംയുക്തമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഡി.ടി.പി പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലായ് 25, താല്പര്യമുള്ള വർ അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കുമായി മുതുവത്തുമ്മൽ ആർട്സ്& സ്പോർട്സ് ക്ലബ്ബ് ഓഫീസുമായി ഉടൻ ബന്ധപ്പെടുക..ഫോൺ :9744289454
0 Comments:
Post a Comment