Social Icons

Featured Posts

Followers

Tuesday, October 25, 2011

ഇരുമ്പൂഴി ചാമ്പ്യന്മാരായി


ഹാജിയാർ പള്ളി മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ്  ഹാജിയാർ പള്ളി മിനി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച മൂന്നാമത് അന്തർജില്ലാ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ബെനഫിക്ക ഒതുക്കുങ്ങലിനെ തോൽപ്പിച്ച് ജെ.സി.ടി ഇരുമ്പൂഴി ചാമ്പ്യന്മാരായി, ജെ.സി,ടിയുടെ ഗഫൂർ മാൻ ഓഫ് ദ മാച്ചായി, വിജയികൾക്ക് മുനിസിപ്പൽ കൗൺസിലർ ശ്രീ:കെ.കെ.ശിഹാബുദ്ധീൻ സമ്മാനങ്ങൾ വിതരണം ചെയ്തു.


ക്രിക്കറ്റ് ആവേശം


മാസ്ക്ക് സ്പോർട്സ് വിംഗ് ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ


ഫൈനലിലെ മാൻ ഓഫ് ദ മാച്ച്  ഗഫൂർ ( ജെ.സി.ടി ഇരുമ്പൂഴി ) ട്രോഫി ഏറ്റ് വാങ്ങുന്നു.


ഒരു സ്പെഷ്യൽ സമ്മാന ദാനം :ജില്ലാ തല ചെസ്സ് മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ഷുഹൈബിനു മാസ്ക്കിന്റെ ഉപഹാരം ഗ്രൗണ്ടിൽ വെച്ച് നൽകുന്നു.

ജേതാക്കളായ ജെ.സി.ടി ഇരുമ്പൂഴിയുടെ താരങ്ങൾ ട്രോഫി ഏറ്റ് വാങ്ങുന്നു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA