മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് (MASC ) സംഘടിപ്പിച്ച ജനറൽ ക്വിസ് മത്സരം 14 നു ഞായർ രാവിലെ 9:30 നു മുതുവത്തുമ്മൽ എൽ, പി സ്ക്കൂളിൽ അരങ്ങേറുകയുണ്ടായി..
ചടങ്ങിനു മാസ്ക്ക് സെക്രട്ടറി ശ്രീ: അബ്ദുള്ള സ്വാഗതം ആശംസിച്ചു
മാസ്ക്ക് പ്രസിഡന്റ് ശ്രീ: സുനീഷ് അദ്ധ്യക്ഷപ്രസംഗം നടത്തി.
പി,ടി, എ പ്രസിഡന്റ് ശ്രീ: പി.പി.അലവിക്കുട്ടി ഉദ്ഘാടന പ്രസംഗം നിർവഹിച്ചു
ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ച് മുനിസിപ്പൽ കൌൺസിലർ ശ്രീ: കെ, കെ. ശിഹാബുദ്ധീൻ സംസാരിക്കുന്നു.
വെബ്സൈറ്റിനെ പരിചയപ്പെടുത്തിക്കൊണ്ട് കമ്പർ സംസാരിക്കുന്നു
ആശംസ അർപ്പിച്ച് കൊണ്ട് ശ്രീ: ലുഖ്മാൻ സംസാരിക്കുന്നു
ശ്രീ: നജ്മുദ്ധീൻ ആശംസാപ്രസംഗം നിർവഹിക്കുന്നു
പ്രൌഡ ഗംഭീരമായ സദസ്സിന്റെ ഒരു ഭാഗം
ജനറൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫഹ്‌മ ജെബിനു സാഹിത്യകാരനായ ശ്രീ: സാബു കൊട്ടോട്ടി സമ്മാനദാനം നിർവഹിക്കുന്നു.
രണ്ടാം സ്ഥാനം നേടിയ ഫാത്തിമ മുഫീദ സമ്മാനം ഏറ്റുവാങ്ങുന്നു..
മൂന്നാം സ്ഥാനം നേടിയ ബിൻസലാം .പി സമ്മാനം ഏറ്റ് വാങ്ങുന്നു..
മാസ്ക്ക് ട്രഷറർ ശ്രീ: പ്രജിത്ത് നന്ദി ആശംസിച്ചു കൊണ്ട് സംസാരിക്കുന്നു
0 Comments:
Post a Comment