മലപ്പുറം: സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡിന് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് അപേക്ഷ ക്ഷണിച്ചു. മനുഷ്യന്‍ വരുത്തുന്ന വിനകള്‍ ആണ് വിഷയം. ഒന്നാംസ്ഥാനം 10001, രണ്ടാംസ്ഥാനം 5001, മൂന്നാംസ്ഥാനം 3001 രൂപ നിരക്കില്‍ കാഷ് അവാര്‍ഡും സാക്ഷ്യപത്രവും ഫലകവും ലഭിക്കും. 10 പേര്‍ക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. അപേക്ഷാഫോമും വിശദ വിവരവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും prd.kerala.gov.in ലും ലഭിക്കും. അവസാന തീയതി ആഗസ്ത് ആറ്.
Browse: Home > സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
0 Comments:
Post a Comment