Social Icons

Featured Posts

Followers

Sunday, June 5, 2011

കാലവര്‍ഷക്കെടുതി: കണ്‍ട്രോള്‍ റൂം തുടങ്ങി


മലപ്പുറം: ജില്ലയില്‍ കാലവര്‍ഷക്കെടുതികളില്‍ അടിയന്തര നടപടിയെടുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചതായി കലക്ടര്‍ പി.എം. ഫ്രാന്‍സിസ് അറിയിച്ചു. കലക്ടറേറ്റിലും ആറ് താലൂക്ക് ഓഫിസുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ കെടുതി സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അറിയിക്കണം. ജില്ലാതല കണ്‍ട്രോള്‍ റൂം: 0483 2736320, ഏറനാട് താലൂക്ക് ഓഫിസ്: 0483 2766121, നിലമ്പൂര്‍: 04931 221471, പെരിന്തല്‍മണ്ണ: 04933 227230, തിരൂര്‍: 0494 2422238, തിരൂരങ്ങാടി: 0494 2461055, പൊന്നാനി: 0494 2666038.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA